ഡിപ്പാർട്ട്മെന്റ് ഓഫ് സ്പേസിസിനു കീഴിൽ ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ പ്രവർത്തിക്കുന്ന നാഷണൽ അറ്റ്മോസ്ഫെറിക് റിസർച്ച് ലബോറട്ടറിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ 8 ഒഴിവ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : : ഏപ്രിൽ 27 .
യോഗ്യത : ഫിസിക്സ് / അറ്റ്മോസ്ഫെറിക് സയൻസ് / സ്പേസ് ഫിസിക്സ്/ മെറ്റീരിയോളജി / അനാലിറ്റിക്കൽ കെമിസ്ട്രി/ ജിയോഫിസിക്സ്/ എർത്ത് സിസ്റ്റം സയൻസ് വിത്ത് ഫിസിക്സ്/ സ്പേസ് ഫിസിക്സ് ഫസ്റ്റ് ക്ലാസ് ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ഇലക്ട്രോണിക്സ്/കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്/ ഒപ്റ്റിക്കൽ എൻജിനീയറിങ്/ഫോട്ടോണിക്സ്/ ഇൻസ്ട്രുമെന്റഷന് സ്പെഷ്യലൈസേഷൻചെയ്ത ബിരുദാനന്തരബിരുദം. സി എസ് ഐ ആർ – യു ജി സി നെറ്റ്/ഗേറ്റ്/ജാം/ജസ്റ്റ് യോഗ്യത ഉണ്ടായിരിക്കണം
പ്രായപരിധി : 30 വയസ്സ്. നിയമാനുസൃതം യോഗ്യരായവർക്ക് വയസിളവ് ലഭിക്കും.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും ആയി സന്ദർശിക്കേണ്ട വെബ്സൈറ്റ് : www.narl.gov.in
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |