നാൽകോയിൽ 32 ഒഴിവ് | NALCO Notification 2021

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 28

നാഷണൽ അലുമിനിയം കമ്പനി ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 32 ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓


തസ്തികയുടെ പേര് : മൈനിങ് മേറ്റ്

യോഗ്യത :

തസ്‌തികയുടെ പേര് : ഫോർമാൻ മൈനിങ്

യോഗ്യത :

തസ്തികയുടെ പേര് : എച്ച്.ഇ.എം.എം.ഓപ്പറേറ്റർ

യോഗ്യത :

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.nalcoindia.com എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

ഓൺലൈനായി അപേക്ഷിച്ച ശേഷം ഓൺലൈൻ അപേക്ഷയുടെ പകർപ്പ്,
Recruitment Cell,
Mines & Refinery Complex,
National Aluminium Company Limited,
Damanjodi,
Koraput,
Odisha – 763 008 എന്ന വിലാസത്തിൽ അയക്കുക.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.nalcoindia.com എന്ന വെബ്സൈറ്റ് കാണുക.

ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 28

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 08

Important Links
Notification : Post of Mining Mate/Foreman Mining at Mines Click Here
Apply Link : Post of Mining Mate/Foreman Mining at Mines Click Here
Notification : Post of HEMM Operator at Mines Click Here
Apply Link : Post of HEMM Operator at Mines Click Here
More Details Click Here
Exit mobile version