10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates
നാൽകോയിൽ 10 ബോയിലർ ഓപ്പറേറ്റർ ഒഴിവ്
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30
ഒഡിഷയിലെ നാഷണൽ അലുമിനിയം കമ്പനിയിൽ 10 ഒഴിവുകളുണ്ട്.
സൂപ്രണ്ട് (ജൂനിയർ ഓപ്പറേറ്റർ ട്രെയിനി) , ഓപ്പറേറ്റർ (ബോയിലർ)ഗ്രേഡ് ഒന്ന്, ഗ്രേഡ് രണ്ട്, ഗ്രേഡ് മൂന്ന് എന്നിങ്ങനെ നാല് തസ്തികകളിലേക്കാണ് നിയമനം.
ഒഴിവുകൾ :
- ജനറൽ-05 ,
- എസ്.സി-01 ,
- എസ്.ടി-02 ,
- ഒ.ബി.സി-01 ,
- ഇ.ഡബ്ലൂ.എസ്-01
യോഗ്യത :
- പത്താം ക്ലാസ് / ഐ.ടി.ഐ, രണ്ടാം ക്ലാസ് / ഒന്നാം ക്ലാസ് ബോയിലർ അറ്റൻഡൻറ് സർട്ടിഫിക്കറ്റ്.
രണ്ട് മുതൽ എട്ട് വരെ വർഷം പ്രവർത്തനപരിചയമുള്ളവർക്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.
പ്രായപരിധി : 27- 41 വയസ്സ്.
വിശദവിവരങ്ങൾ www.nalcoindia.com എന്ന വെബ്സൈറ്റിലുണ്ട്.
വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.
അപേക്ഷാഫീസ് : 100 രൂപ.
എസ്.സി , എസ്.ടി, ഭിന്നശേഷിക്കാർ , വിമുക്തഭടന്മാർ എന്നിവർക്ക് അപേക്ഷാഫീസില്ല.
അപേക്ഷ അയച്ചതിനുശേഷം അതിന്റെ കോപ്പിയും ആവശ്യമായ രേഖകളും തപാലിലയയ്ക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30.
തപാലിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 06.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |