ഒഡിഷയിലെ പൊതുമേഖലാ സ്ഥാപനമായ നാഷണൽ അലുമിനിയം കമ്പനിയിൽ ഡോക്ടർമാരുടെ ഒഴിവുണ്ട്.
ഒഴിവുകൾ :
- ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ-05
- സ്പെഷ്യലിസ്റ്റ് -11 (പീഡിയാട്രിക്-2 , റേഡിയോളജി-2 , മെഡിസിൻ-2 , സർജറി-1, ഓർത്തോപീഡിക്-1 , ഡെർമറ്റോളജി-1 , ഓഫ്താൽമോളജി-1 , പാത്തോളജി-1).
വിശദവിവരങ്ങൾ www.nalcoindia.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷാഫീസ് : 100 രൂപയാണ്.
എസ്.സി./എസ്.ടി./പി.ഡബ്ല്യൂ.ഡി.വിഭാഗക്കാർക്ക് ഫീസില്ല.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 02.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |