കേന്ദ്രസർക്കാരിന്റെ ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാർകോട്ടിക്‌സ് കണ്ട്രോൾ ബ്യൂറോയിൽ വിവിധ സോണലുകളിലേക്ക് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ എംപാനൽ ചെയ്യുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ സോണലുകളിലെ ജില്ലാ സെഷൻസ് കോടതികളിലാണ് ഒഴിവ്.
ഒഴിവുള്ള സോണലുകൾ
അഹമ്മദാബാദ്,ബെംഗളൂരു, ചണ്ഡിഗഢ്,ചെന്നൈ, ഡൽഹി,ഗുവാഹാട്ടി,ഇന്ദോർ,ജോധ്പൂർ, ജമ്മു,കൊൽക്കത്ത, ലഖ് നൗ,മുംബൈ,പട്ന.
ചെന്നൈ സോണിലെ ഒഴിവുള്ള സ്ഥലങ്ങൾ : ചെന്നൈ,പുതുച്ചേരി, കോയമ്പത്തൂർ, സേലം,എറണാകുളം, തിരുവനന്തപുരം, വടകര,മഞ്ചേരി, പുതുക്കോട്ടെ, മധുര.
വിശദ വിവരങ്ങൾക്ക് www.ncbpp.blogspot.com എന്ന വെബ്സൈറ്റ് കാണുക.
വെബ്‌സൈറ്റിലെ സ്‌കീം ഫോർ അപ്പോയിന്റ്മെന്റ് ഓഫ് എസ്.പി.പി.യിൽ അപേക്ഷ ലഭിക്കും.
അപേക്ഷകൾ sub-ncb@nic.in/ncbchen.in@nic.in എന്ന മെയിലിലേക്ക് അയക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |