നബ്കോൺസിൽ 86 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10

നബാർഡിൻെറ കൺസൾട്ടൻസി സർവീസായ നബ്കോൺസിൽ 86 ഒഴിവ്.

കേരളത്തിൽ മൂന്ന് ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായിട്ടായിരിക്കും നിയമനം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : സീനിയർ /മിഡിൽ ലെവൽ കൺസൾട്ടൻറ്

തസ്‌തികയുടെ പേര് : എന്യൂമറേറ്റർ

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഗൂഗിൾ ഫോം വഴി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.nabcons.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 10.

Important Links
Official Notification Click Here
Apply Link : Senior Level Consultant Click Here
Apply Link : Middle Level Consultant Click Here
Apply Link : Enumerator Click Here
More Details Click Here
Exit mobile version