നബാർഡിൽ 108 ഓഫീസ് അറ്റൻഡന്റ് ഒഴിവ്

കേരളത്തിലും ഒഴിവ് | യോഗ്യത : പത്താം ക്ലാസ് | കേരളത്തിൽ 10 പരീക്ഷാ കേന്ദ്രങ്ങൾ

NABARD Recruitment 2024: 108 Office Attendant Posts : മുംബൈ ആസ്ഥാനമായുള്ള നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡവലപ്മെന്റിൽ (നബാർഡ്) ഓഫീസ് അറ്റൻഡന്റ് (ഗ്രൂപ്പ് സി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

108 ഒഴിവുണ്ട്.

ഇതിൽ അഞ്ചൊഴിവ് (ജനറൽ-3, ഒ.ബി.സി.-1, ഇ.ഡബ്ല്യു. എസ്.-1) കേരളത്തിലാണ്.

ഏതെ ങ്കിലും ഒരു സംസ്ഥാനത്തേക്കേ അപേക്ഷിക്കാനാവൂ.

ശമ്പളം: 17,270-37,770 രൂപയാണ് ശമ്പളസ്കെയിൽ (പ്രതിമാസം ഉദ്ദേശം 35,000 രൂപ).

യോഗ്യത: പത്താംക്ലാസ് വിജയം.

അപേക്ഷിക്കുന്ന സംസ്ഥാനത്തുനിന്നോ കേന്ദ്രഭരണപ്രദേശത്തുനിന്നോ നേടിയതായിരിക്കണം യോഗ്യത.

കൂടാതെ അപേക്ഷിക്കുന്ന സംസ്ഥാനത്തെ/കേന്ദ്രഭരണ പ്രദേശത്തെ താമസക്കാരുമായി രിക്കണം.

പ്രായം : 01.10.2024-ന് 18-30 വയസ്സ്.

ഉയർന്ന പ്രായപരിധിയിൽ എസ്‌.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്നുവർഷ ത്തെയും ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്ക് ജനറൽ -10 വർഷം, ഒ.ബി.സി.-13 വർഷം, എസ്.സി/ എസ്.ടി.-15 വർഷം എന്നിങ്ങനെയാണ് വയസ്സിളവ്.

വിധവകൾക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും 10 വർഷത്തെ ഇളവുണ്ട്.

വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: ഓൺലൈൻ പരീക്ഷയും അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷയിൽ പരിജ്ഞാനം പരിശോധിക്കുന്നതിനുള്ള പരീക്ഷയും നടത്തിയശേഷമായിരിക്കും തിരഞ്ഞെടുപ്പ്.

ഓൺലൈൻ പരീക്ഷ നവംബർ 21-നാവും നടത്തുക.

ഒന്നരമണിക്കൂറാണ് പരീക്ഷാസമയം.

റീസണിങ്, ഇംഗ്ലീഷ് ലാംഗ്വേജ്,ജനറൽ അവേർനെസ്, ന്യൂമെറിക്കൽ എബിലിറ്റി എന്നിവ ആസ്പദമാക്കിയായിരിക്കും ചോദ്യങ്ങൾ.

കേരളത്തിൽ ആലപ്പുഴ, കൊച്ചി/എറണാകുളം, കണ്ണൂർ, കോട്ടയം, കോഴിക്കോട്, മലപ്പുറം,
പാലക്കാട്, തൃശ്ശൂർ, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ടാവും.

അപേക്ഷാഫീസ്: ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും വിമുക്തഭടർക്കും 50 രൂപയും മറ്റുള്ളവർക്ക് 500 രൂപയുമാണ് ഫീസ്.

ഓൺലൈനായാണ് ഫീസടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

ഫോട്ടോ, ഒപ്പ്, ഇടതുകൈയിലെ വിരലടയാളം, വെള്ളപ്പേപ്പറിൽ കറുത്ത മഷി കൊണ്ട് എഴുതിത്തയ്യാറാക്കിയ പ്രസ്താവന തുടങ്ങിയവ വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന മാതൃകയിൽ അപ്‌പ്ലോഡ് ചെയ്യണം.

വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും www.nabard.org എന്ന വെബ്സൈറ്റ് സന്ദർശി ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഒക്ടോബർ 21.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

NABARD Recruitment 2024: 108 Office Attendant Posts


NABARD Recruitment 2024: The National Bank For Agriculture And Rural Development (NABARD) has announced notification for the post of Office Attendant in Group ‘C’ in the Subordinate Service in the National Bank for Agriculture and Rural Development (NABARD). There are 108 vacancies available for this post. Candidates with 10th qualifications are eligible to apply for NABARD Vacancy. Interested and eligible candidates can apply online from 02 October 2024 to 21 October 2024. The detailed eligibility and selection process are explained below;

NABARD Recruitment 2024 – Overview


Job Summary

Job Role Office Attendant Group ‘C’
Job Type Bank Jobs
Qualification 10th
Experience Freshers
Total Vacancies 108 Posts
Salary Rs. 10,940/- to 37,770/-
Job Location Across India
Last Date 21 October 2024
Official Website https://www.nabard.org/

Detailed Eligibility for NABARD Vacancy


Educational Qualification:

Office Attendant Group ‘C’:

Note: 

Age Limit (As on 01 October 2024): The candidate must be between 18 and 30 years of age i.e., the candidate must have been born not earlier than 02/10/1994 and not later than 01/10/2006 (both days inclusive)

Age Relaxation:

Pay Scale: 

NABARD Vacancy: 108 Posts

State-Wise Vacancies:

Category-wise Vacancies:

Selection Process for NABARD Careers:

Online Test:
Name of the Test No. of Qs. Max Marks
Reasoning 30 30
English Language 30 30
General Awareness 30 30
Numerical Ability 30 30
Total 120 120
Language Proficiency Test:

Application Fees:

Application Fees Mode: Payment can be made by using only Master/Visa/Rupay Debit or Credit Cards or Internet Banking, IMPS, Cash cards/Mobile Wallets

How to Apply for NABARD Recruitment 2024?

Interested and eligible candidates can apply online on their official website from 02 October 2024 to 21 October 2024.

Important Dates of NABARD Vacancy:

Important Links

Official Notification Click Here
Apply Online Click Here
More Info Click Here

Exit mobile version