നബാർഡിന്റെ സബ്സിഡറി സ്ഥാപനമായ നബാർഡ് കൺസൾട്ടൻസി സർവീസിൽ (നബ്കോൺസ്) ഒൻപത് ഒഴിവ്.
നാല് തസ്തികയിലെ ഒഴിവ് തിരുവനന്തപുരത്താണ്.
സോണൽ കോ – ഓർഡിനേറ്റർ എന്ന തസ്തികയുടെ ഒഴിവ് വിവിധ ജില്ലകളിലാണ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ടീം ലീഡർ (ബാങ്കിങ് എക്സ്പേർട്ട്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബാങ്കിങ് ആൻഡ് ഫിനാൻസ് എം.ബി.എ.
20 വർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 55 വയസ്സ്.
തസ്തികയുടെ പേര് : അഗ്രികൾച്ചർ എക്സ്പേർട്ട്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : അഗ്രി ബിസിനസ് മാനേജ്മെന്റ് ബിരുദാനന്തരബിരുദം / പി.ജി.ഡി.എം.
അഞ്ചുമുതൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് എക്സ്പേർട്ട്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഫുഡ് ടെക്നോളജി / ഫുഡ് സയൻസ് / ഫുഡ് പ്രോസസിങ് /പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് / മാനേജ്മെന്റ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
- അഞ്ചുമുതൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : എം.ഐ.എസ് എക്സ്പേർട്ട്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഐ.ടി /ബി.ടെക്.
മൂന്നുമുതൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം. - പ്രായപരിധി : 35 വയസ്സ്.
തസ്തികയുടെ പേര് : സോണൽ കോ – ഓർഡിനേറ്റേഴ്സ്
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ പ്രൊഫഷണൽ ബിരുദം.
- ഒന്നു മുതൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾക്കായി www.nabcons.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |