Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram

നബ്കോൺസിൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25

നബാർഡിന്റെ സബ്സിഡറി സ്ഥാപനമായ നബാർഡ് കൺസൾട്ടൻസി സർവീസിൽ (നബ്കോൺസ്) ഒൻപത് ഒഴിവ്.

നാല് തസ്തികയിലെ ഒഴിവ് തിരുവനന്തപുരത്താണ്.

സോണൽ കോ – ഓർഡിനേറ്റർ എന്ന തസ്തികയുടെ ഒഴിവ് വിവിധ ജില്ലകളിലാണ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ടീം ലീഡർ (ബാങ്കിങ് എക്സ്പേർട്ട്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബാങ്കിങ് ആൻഡ് ഫിനാൻസ് എം.ബി.എ.
    20 വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 55 വയസ്സ്.

തസ്തികയുടെ പേര് : അഗ്രികൾച്ചർ എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : അഗ്രി ബിസിനസ് മാനേജ്മെന്റ് ബിരുദാനന്തരബിരുദം / പി.ജി.ഡി.എം.
    അഞ്ചുമുതൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫുഡ് ടെക്നോളജി / ഫുഡ് സയൻസ് / ഫുഡ് പ്രോസസിങ് /പോസ്റ്റ് ഹാർവെസ്റ്റ് മാനേജ്മെന്റ് / മാനേജ്മെന്റ് ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
  • അഞ്ചുമുതൽ ഏഴുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്.

തസ്തികയുടെ പേര് : എം.ഐ.എസ് എക്സ്പേർട്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കംപ്യൂട്ടർ ആപ്ലിക്കേഷൻ / ഐ.ടി /ബി.ടെക്.
    മൂന്നുമുതൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : സോണൽ കോ – ഓർഡിനേറ്റേഴ്സ്

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : അഗ്രികൾച്ചർ / ഹോർട്ടികൾച്ചർ പ്രൊഫഷണൽ ബിരുദം.
  • ഒന്നു മുതൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങൾക്കായി www.nabcons.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 25.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!