കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് കീഴിലുള്ള എൻ.എസ്.സഹകരണ ആശുപത്രിയിൽ ഒഴിവുകളുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.
തസ്തികയുടെ പേര് : അക്കൗണ്ടൻറ്
യോഗ്യത :
- ബി.കോം,കോർപ്പറേഷൻ അല്ലെങ്കിൽ ബിരുദവും എച്ച്.ഡി.സി./ജെ.ഡി.സി.യും.
- മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം.
- പി.ജി.ഡി.ജി.എസ്.ടി. അഭികാമ്യം.
തസ്തികയുടെ പേര് : ക്വാളിറ്റി കൺട്രോൾ ഓഫീസർ
യോഗ്യത :
- അംഗീകൃത എം.എച്ച്.എ. അല്ലെങ്കിൽ
- ബിരുദവും പി.ജി. ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനും.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.
തസ്തികയുടെ പേര് : വെഹിക്കിൾ സൂപ്പർ വൈസർ
യോഗ്യത :
- എസ്.എസ്.എൽ.സി.യും പൊതു മേഖലയിലെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : നഴ്സിങ് എജുക്കേറ്റർ
യോഗ്യത :
- എം.എസ്.സി. നഴ്സിങ്,
- രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഡയറ്റീഷ്യൻ
യോഗ്യത :
- എം.എസ്.സി. ഫുഡ് സയൻസ്/എം.എസ്.സി. ന്യൂട്രീഷ്യനും ഒരുവർഷത്തെ പ്രവൃത്തിപരിചയവും/ബി.എസ്.സി.ഹോം സയൻസ്/ന്യൂട്രീഷ്യൻ കഴിഞ്ഞ് പി.ജി.ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ
യോഗ്യത :
- ബി.എസ്.സി. എം.എൽ.ടി./ഡി.എം.എൽ.ടി.,
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : റെസിഡൻഷ്യൽ ട്യൂട്ടർ
യോഗ്യത :
- ബി.എസ്.സി. നഴ്സിങ്.,
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : അനസ്തേഷ്യാ ടെക്നീഷ്യൻ
യോഗ്യത :
- അനസ്തേഷ്യാ ടെക്നീഷ്യൻ കോഴ്സ്,
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
തസ്തികയുടെ പേര് : ഒ.ടി.ടെക്നീഷ്യൻ
യോഗ്യത :
- തിയേറ്റർ ടെക്നീഷ്യൻ കോഴ്സ്,
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.nshospital.org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 5.
കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ വിളിക്കാം.
ഫോൺ : 0474-2723199.
Important Links | |
---|---|
Application Form | Click Here |
More Details | Click Here |