Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Jobs @ Kerala10/+2 JobsDistrict Wise JobsJob NotificationsKollamLatest UpdatesNursing/Medical Jobs

കൊല്ലം എൻ.എസ്.സഹകരണ ആശുപത്രിയിൽ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 5.

കൊല്ലം ജില്ലാ സഹകരണ ആശുപത്രി സംഘത്തിന് കീഴിലുള്ള എൻ.എസ്.സഹകരണ ആശുപത്രിയിൽ ഒഴിവുകളുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


തസ്തികയുടെ പേര് : അക്കൗണ്ടൻറ്

യോഗ്യത :

  • ബി.കോം,കോർപ്പറേഷൻ അല്ലെങ്കിൽ ബിരുദവും എച്ച്.ഡി.സി./ജെ.ഡി.സി.യും.
  • മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും വേണം.
  • പി.ജി.ഡി.ജി.എസ്.ടി. അഭികാമ്യം.

തസ്തികയുടെ പേര് : ക്വാളിറ്റി കൺട്രോൾ ഓഫീസർ

യോഗ്യത :

  • അംഗീകൃത എം.എച്ച്.എ. അല്ലെങ്കിൽ
  • ബിരുദവും പി.ജി. ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനും.
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം.

തസ്തികയുടെ പേര് : വെഹിക്കിൾ സൂപ്പർ വൈസർ

യോഗ്യത :

  • എസ്.എസ്.എൽ.സി.യും പൊതു മേഖലയിലെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : നഴ്സിങ് എജുക്കേറ്റർ

യോഗ്യത :

  • എം.എസ്.സി. നഴ്സിങ്,
  • രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഡയറ്റീഷ്യൻ

യോഗ്യത :

  • എം.എസ്.സി. ഫുഡ് സയൻസ്/എം.എസ്.സി. ന്യൂട്രീഷ്യനും ഒരുവർഷത്തെ പ്രവൃത്തിപരിചയവും/ബി.എസ്.സി.ഹോം സയൻസ്/ന്യൂട്രീഷ്യൻ കഴിഞ്ഞ് പി.ജി.ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്തികയുടെ പേര് : ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ

യോഗ്യത :

  • ബി.എസ്.സി. എം.എൽ.ടി./ഡി.എം.എൽ.ടി.,
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : റെസിഡൻഷ്യൽ ട്യൂട്ടർ

യോഗ്യത :

  • ബി.എസ്.സി. നഴ്സിങ്.,
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : അനസ്തേഷ്യാ ടെക്നീഷ്യൻ

യോഗ്യത :

  • അനസ്തേഷ്യാ ടെക്നീഷ്യൻ കോഴ്സ്,
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഒ.ടി.ടെക്നീഷ്യൻ

യോഗ്യത :

  • തിയേറ്റർ ടെക്നീഷ്യൻ കോഴ്സ്,
  • രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

അപേക്ഷാഫോറവും വിശദവിവരങ്ങളും www.nshospital.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 5.

കൂടുതൽ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നമ്പറിൽ വിളിക്കാം.

ഫോൺ : 0474-2723199.

Important Links
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!