മുത്തൂറ്റിൽ ബ്രാഞ്ച് മാനേജർ/ എക്സിക്യുട്ടീവ് ഒഴിവ്

Muthoottu Mini Notification 2023 : മുത്തൂറ്റ് മിനി ഫിനാൻസിയേഴ്‌സിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു.

കേരളം, ഗുജറാത്ത്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലായി രണ്ടായിരത്തിലധികം ഒഴിവുണ്ട്.

കേരളത്തിലെ ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ബ്രാഞ്ച് മാനേജർ

യോഗ്യത :

തസ്തികയുടെ പേര് : ബ്രാഞ്ച് എക്സിക്യുട്ടീവ്

വിശദാംശങ്ങൾക്ക് www.muthoottumini.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
More Info Click Here

Exit mobile version