മുംബൈ പോർട്ട് ട്രസ്റ്റിൽ 8 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 10

മുംബൈ പോർട്ട് ട്രസ്റ്റിൽ 8 അപ്രൻറിസ് അവസരം.

മെഡിക്കൽ ഡിപ്പാർട്ട്മെൻറിലാണ് ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

ഒരുവർഷത്തെ പരിശീലനം.

തസ്‌തികയുടെ പേര് : മെഡിക്കോ ലബോറട്ടറി ടെക്നീഷ്യൻ

തസ്‌തികയുടെ പേര് : എക്സ് റേ ടെക്നീഷ്യൻ

തസ്‌തികയുടെ പേര് : ടെക്നീഷ്യൻ ഇൻഫാർമസ്യൂട്ടിക്കൽ സയൻസ്

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അപേക്ഷാഫീസുമായി അയക്കുക.

വിശദവിവരങ്ങൾക്കായി www.mumbaiport.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 10.

Important Links
Official Notification Click Here
More Details Click Here
Exit mobile version