Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

ITI/Diploma JobsGovernment JobsJob NotificationsLatest UpdatesRailway Jobs

മുംബൈ മെട്രോ റെയിൽ കോർപ്പറേഷനിൽ 27 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15

മുംബൈ മെട്രോ റെയിൽ കോർപ്പറേഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

27 ഒഴിവുണ്ട്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ജൂനിയർ സൂപ്പർവൈസർ (ഓപ്പറേഷൻസ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബിരുദം/ഡിപ്ലോമ (ഇലക്ട്രിക്കൽ/മെക്കാനിക്കൽ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ എൻജിനീയറിങ്), അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 16 (എസ്.ആൻഡ്,ടി -6, ഇ.ആൻഡ്.എം.-10).
  • യോഗ്യത : ബിരുദം/ഡിപ്ലോമ (ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്). എസ്.ആൻഡ്.ടിയിലേക്ക് അപേക്ഷിക്കാൻ 5 വർഷത്തെയും ഇ.ആൻഡ്.എമ്മിലേക്ക് അപേക്ഷിക്കാൻ 3-5 വർഷത്തെയും പ്രവൃത്തിപരിചയം വേണം.
  • പ്രായപരിധി : 35 വയസ്സ്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് (ഐ.ടി)

  • ഒഴിവുകളുടെ എണ്ണം : 01 (ഒ.ബി.സി).
  • യോഗ്യത : ബി.എസ്.സി. (ഐ.ടി./കംപ്യൂട്ടർ/ബി.സി.എ)/ഡിപ്ലോമ (കംപ്യൂട്ടർ സയൻസ്/അപ്ലിക്കേഷൻ). രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. മേൽപ്പറഞ്ഞവയെല്ലാം കരാർ നിയമനങ്ങളാണ്.

ഇവ കൂടാതെ അസിസ്റ്റന്റ് ജനറൽ മാനേജർ, അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി എൻജിനീയർ തസ്തികകളിലായി 9 ഒഴിവുകളിലേക്ക് ഡെപ്യൂട്ടേഷൻ കരാർ വ്യവസ്ഥയിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്ക് www.mmrcl.com എന്ന വെബ്സൈറ്റ്  കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!