മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപറേഷനിൽ 215 ഒഴിവുകളിലേക്ക് ഏപ്രിൽ 17 വരെ അപേക്ഷിക്കാം.
അപേക്ഷകർക്ക് മറാത്തി ഭാഷ അറിയണം അല്ലെങ്കിൽ മഹാരാഷ്ട്ര സർക്കാർ നടത്തുന്ന മറാത്തി പരീക്ഷ ജയിക്കണം.
ഒഴിവുള്ള തസ്തികകൾ:
സ്റ്റേഷൻ മാനേജർ, ചീഫ് ട്രാഫിക് കൺട്രോളർ, സീനിയർ സെക്ഷൻ എൻജിനീയർ, സെക്ഷൻ എൻജിനീയർ, സീനിയർ സെക്ഷൻ എൻജിനീയർ(സിവിൽ), സെക്ഷൻ എൻജിനീയർ(സിവിൽ), സീനിയർ സെക്ഷൻ എൻജിനീയർ(ഇ ആൻഡ് എം), സീനിയർ സെക്ഷൻ എൻജിനീയർ(ഇ ആൻഡ് എം), സീനിയർ സെക്ഷൻ എൻജിനീയർ(എസ് ആൻഡ് ടി), സെക്ഷൻ എൻജിനീയർ(എസ് ആൻഡ് ടി), സൂപ്പർവൈസർ (കസ്റ്റമർ റിലേഷൻ) എന്നിങ്ങനെയാണ് അവസരം.
കൂടുതൽ വിവരങ്ങൾക് സന്ദർശിക്കണ്ട വെബ്സൈറ്റ് : www.mmrda.maharastra.gov.in
Important Links | |
---|---|
Official Notification | Click Here |
Official Website | Click Here |
കൂടുതൽ വിവരങ്ങൾ ഇംഗ്ലീഷിൽ ചുവടെ ചേർക്കുന്നു.
Maha Mumbai Metro Operation Corporation Limited Recruitment 2020 : The Applications are invited for filling the following pots on permanent basis.
Job Summary | |
---|---|
Name of the post | Total Post |
Station Manager | 06 |
Chief Traffic Controller | 04 |
Senior Section Engineer | 25 |
Section Engineer | 113 |
Senior Section Engineer (Civil) | 04 |
Section Engineer (Civil) | 08 |
Senior Section Engineer (E&M) | 02 |
Section Engineer (E&M) | 05 |
Senior Section Engineer (S&T) | 18 |
Section Engineer (S&T) | 29 |
Supervisor (Customer Relation) | 01 |
For the detailed advertisement, Eligibility, Qualifications and Experience, Pay Scales, and other instructions for filling the above posts, please visit MMRDA website: https://mmrda.maharashtra.gov.in (Divisions → Administration → Recruitment). The last date for receipt of application is 17/04/2020.
How to Apply
Applications in a sealed envelope superscribed as ‘Application for the post of __________________________’ should reach on or before 17-04-2020 at the office of
Managing Director,
Maha Mumbai Metro Operation Corporation Limited,
Namtree Building, Adjoining New MMRDA Administrative Building,
Bandra Kurla Complex, E-Block, Bandra (East), Mumbai – 400051.
Important Date | |
---|---|
Last Date | 17 April 2020 |
Important Links | |
---|---|
Official Notification | Click Here |
Official Website | Click Here |