Job NotificationsGovernment JobsLatest Updates
നാഷണൽ യോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ 10 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 20
ഡൽഹിയിലെ മൊറാർജി ദേശായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യോഗയിൽ 10 അധ്യാപക/അനധ്യാപക ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
ഒഴിവുകൾ
- പ്രൊഫസർ (യോഗ എഡ്യൂക്കേഷൻ-1,യോഗ തെറാപ്പി -1) -2,
- അസ്സോസിയേറ്റ് പ്രൊഫസർ (യോഗ എഡ്യൂക്കേഷൻ-1,യോഗ തെറാപ്പി -1,യോഗ ഫിലോസഫി-1) -3,
- പ്രോഗ്രാം ഓഫീസർ (യോഗ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ് -1)-1
- ഡെപ്യൂട്ടി ഡയറക്ടർ (ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേഷൻ-1)-1,
- അസിസ്റ്റന്റ് പ്രൊഫസർ (യോഗ എഡ്യൂക്കേഷൻ-1,യോഗ ഫിലോസഫി -1,ഇംഗ്ലീഷ് -1)
കൂടുതൽ വിവരങ്ങൾക്ക് ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച്
The Director,
Morarji Desai National Institute of Yoga,
68 Ashok Road,
Near Gole dak Khana,
New Delhi – 110001 എന്ന വിലാസത്തിലേക്ക് അയക്കണം.
വിശദ വിവരങ്ങൾക്കായി www.yogamdniy.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 20
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |