Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesGovernment JobsITI/Diploma JobsJob Notifications

മിശ്ര ധാതു നിഗം ലിമിറ്റഡിൽ 158 അപ്രൻറിസ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16

ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മിശ്ര ധാതു നിഗം ലിമിറ്റഡിൽ ഒരുവർഷം നീളുന്ന അപ്രൻറിസ്ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

158 ഒഴിവുകളുണ്ട്.

പരസ്യവിജ്ഞാപന നമ്പർ : MDN/APR/2020/1.

ട്രേഡ് , ഒഴിവ് , സംവരണം എന്ന ക്രമത്തിൽ .

ട്രേഡ് : ഫിറ്റർ

ഒഴിവുകളുടെ എണ്ണം : 50

  • ജനറൽ-21
  • ഇ.ഡബ്ലു.എസ്-6
  • ഒ.ബി.സി-13
  • എസ്.സി-7
  • എസ്.ടി-3

ട്രേഡ് : ഇലക്ട്രീഷ്യൻ

ഒഴിവുകളുടെ എണ്ണം : 48

  • ജനറൽ-19
  • ഇ.ഡബ്ലൂ.എസ്-5
  • ഒ.ബി.സി-13
  • എസ്.സി-7
  • എസ്.ടി-4

ട്രേഡ് : മെഷിനിസ്റ്റ്

ഒഴിവുകളുടെ എണ്ണം : 20

  • ജനറൽ-9
  • ഇ.ഡബ്ലൂ.എസ്-3
  • ഒ.ബി.സി-4
  • എസ്.സി-3
  • എസ്.ടി-1

ട്രേഡ് : ടർണർ

ഒഴിവുകളുടെ എണ്ണം : 20

  • ജനറൽ-7
  • ഇ.ഡബ്ലൂ.എസ്-2
  • ഒ.ബി.സി-6
  • എസ്.സി-3
  • എസ്.ടി-2

ട്രേഡ് : വെൽഡർ

ഒഴിവുകളുടെ എണ്ണം : 20

  • ജനറൽ-9
  • ഇ.ഡബ്ല്യ.എസ്-2
  • ഒ.ബി.സി-5
  • എസ്.സി-3
  • എസ്.ടി-1

അപേക്ഷാ ഉദ്യോഗാർഥികൾ www.apprenticeshipindia.org എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം.

പുതുതായി രജിസ്റ്റർ ചെയ്തും അപേക്ഷിക്കാം.

അപ്രൻറിസ്ഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്തെ ഉദ്യോഗാർഥികളുടെ അപേക്ഷകൾ അസാധുവാക്കും.

www.midhani-india.in എന്ന വെബ്‌സൈറ്റിൽ വിശദമായ വിജ്ഞാപനം ലഭ്യമാണ്.

അതോടൊപ്പം നൽകിയ മാതൃകയിൽ അപേക്ഷ തയ്യാറാക്കി അനുബന്ധ രേഖകളും, അപ്രൻറിസ്ഷിപ്പ് പോർട്ടൽ രജിസ്ട്രേഷൻ നമ്പറും സഹിതം

Deputy Manager (TIS & ApprenticeshipTraining),
Mishra Dhatu Nigam Limited,
Kanchanbagh,
Hyderabad- 500058.

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 16

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!