Engineering Jobs10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates
പത്താംക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് മിധാനിയിൽ 42 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 26

മിശ്ര ധാതു നിഗം ലിമിറ്റഡിൽ അസിസ്റ്റൻറ് തസ്തികയിൽ 38 ഒഴിവും ജൂനിയർ ആർട്ടിസൻ നാലും ഒഴിവുകളുണ്ട്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ്
- യോഗ്യത : മെറ്റലർജിക്കൽ എൻജിനീയറിങ്ങിൽ 60 ശതമാനം മാർക്കോടെ ഡിപ്ലോമ.
- പ്രായപരിധി : 35 വയസ്സ്.
- അഭിമുഖം ഒക്ടോബർ മൂന്നിന്
തസ്‌തികയുടെ പേര് : ജൂനിയർ ആർട്ടിസൻ
- യോഗ്യത : പത്താംക്ലാസ് , ഐ.ടി.ഐ , ബന്ധപ്പെട്ട മേഖലയിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
വിശദവിവരങ്ങൾ www.midhani – india.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 26
Important Links | |
---|---|
Official Notification for Assistant | Click Here |
Official Notification for Junior Artisan | Click Here |
Apply Link | Click Here |