പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് മിശ്ര ധാതു നിഗം (മിധാനി) ലിമിറ്റഡിൽ ജോലി നേടാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24,31

ഹൈദരാബാദിലെ മിശ്ര ധാതു നിഗം (മിധാനി) ലിമിറ്റഡിൽ 13 ഒഴിവ്.

എക്സിക്യൂട്ടീവ് , നോൺ-എക്സിക്യൂട്ടീവ് തസ്തികയിലാണ് അവസരം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു 


എക്സിക്യൂട്ടീവ് : 13

തസ്‌തികയുടെ പേര് : ജൂനിയർ മാനേജർ (സിവിൽ)

തസ്‌തികയുടെ പേര് : ജൂനിയർ മാനേജർ (ലീഗൽ)

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (ഹോട്ട് റോളിങ് മിൽസ്)

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (സ്പ്രിങ് മാനുഫാക്ചറിങ് പ്ലാൻറ്)

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (ബാർ ആൻഡ് വയർ ഡ്രോയിങ്)

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (മെക്കാനിക്കൽ മെയിൻറനൻസ്)

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് മാനേജർ (ഇലക്ട്രിക്കൽ മെയിൻറനൻസ്)

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷയിലൂടെയും ട്രേഡ് / പ്രൊഫിഷ്യൻസി പരീക്ഷയിലൂടെയുമായിരിക്കും തിരഞ്ഞെടുപ്പ്.

ഇംഗ്ലീഷിലായിരിക്കും പരീക്ഷ.

നോൺ എക്സിക്യൂട്ടീവ് : 07

തസ്‌തികയുടെ പേര് : റോളിങ് മിൽ ഓപ്പറേറ്റർ

തസ്‌തികയുടെ പേര് : വാക്കിങ് റോളർ ഹെൽത്ത് ഫർണയ്സ് ഓപ്പറേറ്റർ

തസ്‌തികയുടെ പേര് : ഹോട്ട് കോൾഡ് ലെവലർ ഓപ്പറേറ്റർ

തസ്‌തികയുടെ പേര് : ഇ.ഒ.ടി. ട്രെയിൻ ഓപ്പറേറ്റർ

തിരഞ്ഞെടുപ്പ് , വിദ്യാഭ്യാസ യോഗ്യത , പ്രവൃത്തിപരിചയം , എഴുത്തുപരീക്ഷ , ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.midhani-india.in എന്ന വെബ്സൈറ്റ് കാണുക.

എക്സിക്യൂട്ടിവ് തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24.

നോൺ എക്സിക്യൂട്ടിവ് തസ്തികയിൽ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 31.

Important Links
Official Notification for Executive Click Here
Official Notification for Non – Executive Click Here
More Details Click Here
Exit mobile version