Jobs @ Kerala10/+2 JobsDistrict Wise JobsJob NotificationsKannurKollamLatest Updates
പത്താം ക്ലാസ്/പ്ലസ് ടു യോഗ്യതയുള്ളവർക്ക് ക്ലർക്ക്/കമ്പ്യൂട്ടർ ഓപ്പറേറ്റർ ആവാം
അഭിമുഖ തീയതി : ജനുവരി 19 ന്
ന്യൂനപക്ഷക്ഷേമ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പരിശീലന കേന്ദ്രങ്ങളിൽ വിവിധ തസ്‌തികകളിൽ കരാർ നിയമനം നടത്തുന്നു.
കണ്ണനല്ലൂർ (കൊല്ലം) കേന്ദ്രത്തിൽ ക്ലർക്കിന്റെയും,തലശ്ശേരി കേന്ദ്രത്തിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററുടെയും ഓരോ ഒഴിവുകളാണുള്ളത്.
ക്ലർക്ക് യോഗ്യത : എസ്.എസ്.എൽ.സി.
കമ്പ്യൂട്ടർ ഓപ്പറേറ്റർ യോഗ്യത : പ്ലസ് ടു-വും ഡി.സി.എ.യും.
Job Summary | |
---|---|
Post Name | Qualification |
ക്ലർക്ക് | എസ്.എസ്.എൽ.സി. |
കമ്പ്യൂട്ടർ ഓപ്പറേറ്റർ | പ്ലസ് ടു-വും ഡി.സി.എ.യും. |
Interview Date : January 19 |
അഭിമുഖ സ്ഥലം : തിരുവനന്തപുരം വികാസ് ഭവനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം.
അഭിമുഖ തീയതി : ക്ലർക്ക് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ജനുവരി 19 ന് രാവിലെ 10 മണിക്കും കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിലേക്ക് ഉച്ചക്ക് 1 മണിക്കും.
- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക