തിരുവനന്തപുരം റീജനൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയനിൽ ഡ്രൈവർ കം ഓഫിസ് അറ്റൻഡൻ്റിൻ്റെ 2 ഒഴിവ്.
താൽക്കാലിക കരാർ നിയമനം.
ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.
ഇൻ്റർവ്യൂ ഒക്ടോബർ ഒന്നിനു നടക്കും.
യോഗ്യത: പത്താം ക്ലാസ് ജയം, മോട്ടോർ ഡ്രൈവിങ് ലൈസൻസ് ആൻഡ് ബാഡ്ജ്, 3 വർഷ പരിചയം.
പ്രായപരിധി: 40 വയസ്സ്.
ശമ്പളം: 22,000 രൂപ
വിശദ വിവരങ്ങൾക്ക് www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Official Website | Click Here |