Milma Walk In Interview 2023 : മിൽമ എറണാകുളം മേഖല (MILMA ERCMPU) യൂണിയന്റെ കോട്ടയം ഡെയറിയിലേക്ക്, സെയിൽസ് റെപ്രസന്റേറ്റീവ് തസ്തികയിൽ താല്കാലിക നിയമനത്തിന് നിർദ്ധിഷ്ടകാല കരാർ വ്യവസ്ഥ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ മുഖാമുഖത്തിന് ക്ഷണിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ്
ഇന്റർവ്യൂ തീയതി : 30.09.2023 രാവിലെ 11.00 ന്
യോഗ്യത : 50% മാർക്കോടെയുള്ള ബിരുദം (ഇരുചക്രവാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)
Job Summary
തസ്തിക | ഡെയറി | ഇൻറർവ്യു തീയതി | യോഗ്യത |
---|---|---|---|
ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ് | കോട്ടയം ഡെയറി | 30 സെപ്റ്റംബർ 2023 രാവിലെ 11-ന് | 50% മാർക്കോടെ ബിരുദം (ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം) |
തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ഇന്റർവ്യൂവിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയുടെ വടവാതൂർ കോട്ടയം ഡെയറിയിൽ നിർദ്ദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0484 2541193, 2556863 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Important Links | |
---|---|
Official Website | Click Here |