മിൽമയിൽ ഒഴിവ് | Milma Walk In Interview 2022

Thiruvananthapuram Regional Co-operative Milk Producers Union Ltd (TRCMPU) Walk In Interview 2022


Milma Walk In Interview 2022 : തിരുവനന്തപുരം റീജണൽ കോ – ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ അഞ്ച് ഒഴിവ്.

തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.

തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിയമനം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ

അഭിമുഖ തീയതി : ഏപ്രിൽ 27 രാവിലെ 10.30 നും 12.30 നും ഇടയിൽ

തസ്തികയുടെ പേര് : ജൂനിയർ സിസ്റ്റംസ് ഓഫീസർ

അഭിമുഖ തീയതി : ഏപ്രിൽ 27 ഉച്ചയ്ക്ക് 2 മുതൽ 4 വരെ.

തസ്തികയുടെ പേര് : അസിസ്റ്റന്റ് ഡെയറി ഓഫീസർ / അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ

പ്രായം : 40 വയസ്സ്.

അഭിമുഖ തീയതി : ഏപ്രിൽ 28 രാവിലെ 10.30 മുതൽ 12.30 വരെ.

വിശദവിവരങ്ങൾക്കായി www.milmatrcmpu.com എന്ന വെബ്സൈറ്റ് കാണുക.

Important Links
Official Notification Click Here
Official Website Click Here


Thiruvananthapuram Regional Co-operative Milk Producers Union Ltd (TRCMPU) WALK IN INTERVIEW 2022


1. ASSISTANT VETERINARY OFFICER

2. JUNIOR SYSTEMS OFFICER

3. ASSISTANT DAIRY OFFICER / ASSISTANT QUALITY ASSURANCE OFFICER

(Candidates having qualifications other than B.Tech Degree in Dairy Technology /Dairy Science & Technology will be considered to the post of Asst. Quality Assurance Officer only.)

General Conditions

Relaxation in upper age limit will be applicable to candidates belonging to SC/ST and OBC &
Ex-Service- men as per the KCS Rule 183 (05 years & 03 years respectively).

How to Apply : Milma Walk In Interview 2022


Interested candidates shall attend the interview with original certificates proving age, qualification, experience, and a passport size photo, on the stipulated dates at the above address. Self-attested
copies of the certificates shall be submitted. The Interview will be conducted strictly adhering COVID-19 protocol and candidates shall report on time.

Milma Walk In Interview 2022 – Important Links
Official Notification Click Here
Official Website Click Here
Exit mobile version