മിൽമയിൽ ഒഴിവ് | Milma Walk In Interview 2022
Thiruvananthapuram Regional Co-operative Milk Producers Union Ltd (TRCMPU) Walk In Interview 2022
Milma Walk In Interview 2022 : തിരുവനന്തപുരം റീജണൽ കോ – ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ അഞ്ച് ഒഴിവ്.
തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.
തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട എന്നീ ജില്ലകളിലാണ് നിയമനം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : അസിസ്റ്റന്റ് വെറ്ററിനറി ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : വെറ്ററിനറി സയൻസ് ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
അഭിമുഖ തീയതി : ഏപ്രിൽ 27 രാവിലെ 10.30 നും 12.30 നും ഇടയിൽ
തസ്തികയുടെ പേര് : ജൂനിയർ സിസ്റ്റംസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ടെക്നോളജി / ഇൻഫർമേഷൻ ടെക്നോളജി ബി.ടെക്.
- അല്ലെങ്കിൽ എം.സി.എ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
അഭിമുഖ തീയതി : ഏപ്രിൽ 27 ഉച്ചയ്ക്ക് 2 മുതൽ 4 വരെ.
തസ്തികയുടെ പേര് : അസിസ്റ്റന്റ് ഡെയറി ഓഫീസർ / അസിസ്റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : ഡെയറി ടെക്നോളജി / ഡെയറി സയൻസ് ആൻഡ് ടെക്നോളജി ബി.ടെക്.
അല്ലെങ്കിൽ ക്വാളിറ്റി കൺട്രോൾ ഇൻ ഡെയറി ഇൻഡസ്ട്രി എം.എസ്.സി . - അല്ലെങ്കിൽ ക്വാളിറ്റി പ്രൊസസിങ് ഇൻ ക്വാളിറ്റി സിസ്റ്റംസ് എം.എസ്.
ഡെയറി കെമിസ്ട്രി / ഡെയറി മൈക്രോബയോളജി / ഡെയറി ടെക്നോളജി എം.എസ്.സി.
രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം : 40 വയസ്സ്.
അഭിമുഖ തീയതി : ഏപ്രിൽ 28 രാവിലെ 10.30 മുതൽ 12.30 വരെ.
വിശദവിവരങ്ങൾക്കായി www.milmatrcmpu.com എന്ന വെബ്സൈറ്റ് കാണുക.
Important Links | |
---|---|
Official Notification | Click Here |
Official Website | Click Here |
Thiruvananthapuram Regional Co-operative Milk Producers Union Ltd (TRCMPU) WALK IN INTERVIEW 2022
1. ASSISTANT VETERINARY OFFICER
- Date & Time of Interview : 27.04.2022, 10. 30 AM to 12.30 PM
- No of Vacancies : 01(Kollam)
- Remuneration : Rs.35000/- per month (Consolidated)
- Qualifications& Experience : Degree in Veterinary Science: One year experience in the field of
Animal husbandry desirable.
2. JUNIOR SYSTEMS OFFICER
- Date & Time of Interview : 27.04.2022, 2.00 PM to 4.00 PM
- No of Vacancies : 01 (Thiruvananthapuram)
- Remuneration : Rs.35000/- per month (Consolidated)
- Qualifications & Experience :
B.Tech Degree in Computer Science/ Computer Technology/Information Technology OR MCA
3 Years of Post Qualification experience in Computer System Administration/ Maintenance/
Programming/ Networking/System Security in a Reputed IT Firm.
3. ASSISTANT DAIRY OFFICER / ASSISTANT QUALITY ASSURANCE OFFICER
- Date & Time of Interview : 28.04.2022, 10. 30 AM to 12.30 PM
- No of Vacancies : 03(Thiruvananthapuram– 01, Kollam- 01, Pathanamthitta -01)
- Remuneration : Rs.35000/- per month (Consolidated)
- Qualifications (ADO) : B.Tech Degree in Dairy Technology /Dairy Science &
Technology - Qualifications (AQAO) : B.Tech Degree in Dairy Technology /Dairy Science & Technology
OR
M.Sc.( Quality Control in Dairy Industry ) from Agriculture/Veterinary Universities OR MS (Quality Systems in Dairy Processing) from Agriculture/Veterinary Universities OR M.Sc Degree in Dairy Chemistry/Dairy Microbiology/Dairy Technology from Agriculture/Veterinary Universities - Experience : 2 Years experience in a Dairy Plant Preferred
(Candidates having qualifications other than B.Tech Degree in Dairy Technology /Dairy Science & Technology will be considered to the post of Asst. Quality Assurance Officer only.)
General Conditions
- Nature of appointment : Temporary on contract basis
- Age : Shall not exceed 40 Yrs. as on 01.01.2022.
Relaxation in upper age limit will be applicable to candidates belonging to SC/ST and OBC &
Ex-Service- men as per the KCS Rule 183 (05 years & 03 years respectively).
How to Apply : Milma Walk In Interview 2022
Interested candidates shall attend the interview with original certificates proving age, qualification, experience, and a passport size photo, on the stipulated dates at the above address. Self-attested
copies of the certificates shall be submitted. The Interview will be conducted strictly adhering COVID-19 protocol and candidates shall report on time.
Milma Walk In Interview 2022 – Important Links | |
---|---|
Official Notification | Click Here |
Official Website | Click Here |