തിരുവനന്തപുരം മിൽമയിൽ അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ ഒഴിവ്

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : 2022 ജനുവരി 03 -ന്

തിരുവനന്തപുരം മിൽമയിൽ അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ ഒഴിവ് : തിരുവനന്തപുരം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിൽ അവസരം.

തത്സമയ അഭിമുഖത്തിലൂടെ തിരഞ്ഞെടുപ്പ്.

താത്കാലിക നിയമനമായിരിക്കും.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : അസിസ്റ്റന്റ് വെറ്റിനറി ഓഫീസർ

സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്/അപേക്ഷ സമർപ്പിക്കേണ്ട വിധം


ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്

ഇന്റർവ്യൂ തീയതി : 2022 ജനുവരി 03 -ന് (അഭിമുഖം തിരുവനന്തപുരത്താണ്)
ഇന്റർവ്യൂ സമയം : രാവിലെ 10:30 മുതൽ 12:30 വരെ

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം (ഉണ്ടെങ്കിൽ) എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, 1 പാസ്സ്പോർട്ട് സൈസ്സ് ഫോട്ടോയും സഹിതം തിരുവനന്തപുരം മിൽമ ഡെയറിയിൽ ഇന്റർവ്യൂവിന് മേൽപ്പറഞ്ഞിരിക്കുന്ന തീയതിയിൽ രാവിലെ 10.30 നും 12.30 നും ഇടയ്ക്ക് നേരിട്ടു ഹാജരാകേണ്ടതാണ്.

വിശദവിവരങ്ങൾക്കായി www.milmatrcmpu.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Official Notification Click Here
More Details Click Here
Exit mobile version