യുറേനിയം കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ 274 അപ്രൻറിസ് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10,16

യുറേനിയം കോർപ്പറേഷൻ ഇന്ത്യ ലിമിറ്റഡിൽ 274 അപ്രൻറിസ് അവസരം.
2020-21 ബാച്ചിലേക്കാണ് അവസരം.
ജാർഖണ്ഡിലെ ജാദു ഗുഡയിൽ 244 അവസരവും ആന്ധ്രാപ്രദേശിലെ കടപ്പയിൽ 30 ഒഴിവുമാണുള്ളത്.
പരസ്യവിജ്ഞാപന നമ്പർ : 03/2020 , 01/2020.
പഠനം കഴിഞ്ഞിറങ്ങിയവർക്കാണ് അവസരം.
യോഗ്യതാമാർക്കിൻെറ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ജാർഖണ്ഡ് ഒഴിവുകൾ :
- ഫിറ്റർ -80 ,
- ഇലക്ട്രീഷ്യൻ -80 ,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) -40 ,
- ടർണർ മെഷീനിസ്റ്റ് -15 ,
- ഇൻസ്ട്രമെൻറ് മെ ക്കാനിക് -10 ,
- മെക്ക്.ഡീസൽ / മെക്ക്.മോട്ടോർ വെഹിക്കിൾ -10 ,
- കാർപെൻറർ -05 ,
- പ്ലംബർ -04.
ആന്ധ്രാപ്രദേശ് ഒഴിവുകൾ :
- ഫിറ്റർ -08 ,
- ഇലക്ട്രീഷ്യൻ -08 ,
- വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്) -03 ,
- ടർണർ മെഷീനിസ്റ്റ് -03 ,
- മെക്കാനിക്ക്.ഡീസൽ -04 ,
- കാർപെൻറർ -02 ,
- പ്ലംബർ -02.
യോഗ്യത :
- 60 ശതമാനം മാർക്കോടെ മെട്രിക് /പത്താംക്ലാസ്.
- ബന്ധപ്പെട്ട ട്രേഡിലെ 5 നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് യോഗ്യത.
പ്രായം :
- 18-25 വയസ്സ്.
- 20.11.2020 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.
- സംവരണവിഭാഗത്തിന് വയസ്സിളവ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്ക് www.ucil.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കാനായി വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് അനുബന്ധ രേഖകളുടെ പകർപ്പുമായി ജാർഖണ്ഡിലെ അപേക്ഷകൾ
General Manager [Inst./Pers.&IRs/Project] ,
Uranium Corporation of India Limited ,
PO : Jaduguda Mines ,
Dist : East Singhbhum ,
Jharkhand – 832102
എന്ന വിലാസത്തിലേക്കും ആന്ധ്രാപ്രദേശിലെ അപേക്ഷകൾ
Manager [E/P/A] ,
Uranium Corporation of India Limited ,
Tummalapalle Village ,
PO : Mabbuchintalapalle ,
Vemula Man dal ,
Dist : Kadapa ,
Andhra Pradesh- 516349
എന്ന വിലാസത്തിലും അയയ്ക്കുക.
ജാർഖണ്ഡിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 10.
ആന്ധ്രാപ്രദേശിലെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 16.
Important Links | |
---|---|
Official Notification for Jharkhand | Click Here |
Official Notification for Andhra Pradesh | Click Here |
More Details | Click Here |