മിൽമയിൽ ഇലക്ട്രിഷ്യൻ ആവാം

അഭിമുഖ തീയതി : ജനുവരി 12

മിൽമയുടെ കൊല്ലം ഡെയറിയിലേക്ക് ടെക്‌നിഷ്യൻ (ഇലക്ട്രിഷ്യൻ) ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ ആവശ്യമുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ടെക്‌നിഷ്യൻ (ഇലക്ട്രിഷ്യൻ)

യോഗ്യത : 10-ാം ക്ലാസ്സും, ഇലക്ട്രിഷ്യൻ ട്രേഡിലുള്ള ഐ.ടി.ഐ.സർട്ടിഫിക്കറ്റും

പ്രവൃത്തി പരിചയം : മൂന്നു വർഷം (അഭിലഷണീയം)

പ്രായപരിധി : 18 വയസ്സിനും 40 വയസ്സിനും മദ്ധ്യേ. (01-01-2021 അടിസ്ഥാനമാക്കിയാണ് വയസ്സ് കണക്കാക്കുക)

(SC/ST, OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും)

ശമ്പളം : 17,000/- രൂപ (Consolidated)

 

തിരഞ്ഞെടുപ്പ് : നേരിട്ടുള്ള നിയമനമാണ്.

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള ഒറിജിനൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളും സഹിതം 12-01-2021 (ചൊവ്വാഴ്ച്ച) 10.30 AM നും 11.00 AM നും മദ്ധ്യേ മിൽമ, കൊല്ലം ഡെയറി, തേവള്ളി-ൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേതോണ്.

അഭിമുഖ തീയതി : ജനുവരി 12.

Important Links
Official Notification Click Here
Exit mobile version