District Wise JobsErnakulamGovernment JobsIdukkiJob NotificationsJobs @ KeralaKerala Govt JobsKottayamLatest UpdatesNursing/Medical JobsThrissur
മിൽമയിൽ 18 വെറ്ററിനറി ഡോക്ടർ ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25.
എറണാകുളം റീജണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ ലിമിറ്റഡിലെ ഡിസെൻട്രലൈസ്ഡ് വെറ്ററിനറി യൂണിറ്റുകളിൽ 18 വെറ്ററിനറി ഡോക്ടർ ഒഴിവ്.
- കോട്ടയം,
- ഇടുക്കി,
- എറണാകുളം,
- തൃശ്ശൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് അവസരം.
തപാലിലാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത :
- ബി.വി.എസ്.സി/ബി.വി.എസ്.സി. ആൻഡ് എ.എച്ച്.
- സ്വന്തമായി ഇരുചക്രവാഹനം ഉണ്ടായിരിക്കണം.
- സംസ്ഥാന വെറ്ററിനറി കൗൺസിൽ അംഗമായിരിക്കണം.
പ്രായപരിധി: 40 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കായി www.ercmpu.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 25.
Important Links | |
---|---|
Notification | Click Here |
More Info | Click Here |