മിൽമ എറണാകുളം മേഖല യൂണിയനിൽ ജോലി നേടാം

ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ് | ഇന്റർവ്യൂ തീയതി : ഒക്ടോബർ 24,28

Milma ERCMPU Walk in Interview 2024 : മിൽമ എറണാകുളം മേഖല യൂണിയനിൽ താഴെ പറയുന്ന തസ്‌തികകളിൽ താല്കാലിക നിയമനത്തിന് നിർദ്ദിഷ്ടകാല കരാർ വ്യവസ്ഥ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ മുഖാമുഖത്തിന് ക്ഷണിക്കുന്നു.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : കീ- അക്കൗണ്ട് എക്‌സിക്യൂട്ടീവ് (മോഡേൺ ട്രേഡ് – മാർക്കറ്റിംഗ് കോ-ഓർഡിനേഷൻ)

തസ്‌തികയുടെ പേര് : സെയിൽസ് റെപ്രസന്റേറ്റീവ് (മോഡേൺ ട്രേഡ്- ഫീൽഡ് വർക്ക്)

പ്രായപരിധി

മുഖാമുഖത്തിന് പങ്കെടുക്കുവാൻ താൽപര്യമുള്ളവർ ഒപ്പിട്ട ഫോട്ടോ പതിപ്പിച്ച ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി മിൽമയുടെ ഇടപ്പള്ളിയിലുള്ള ഹെഢ് ഓഫീസിൽ നിർദ്ദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക്: 0484 2541193, 2556863 എന്നി നമ്പറിൽ ബന്ധപ്പെടുക

Important Links
More Info Click Here

Exit mobile version