MILMA ERCMPU Notification 2023 for Field Sales Representative : മിൽമ എറണാകുളം മേഖല യൂണിയന്റെ എറണാകുളം ഡെയറിയിലേക്കും കട്ടപ്പന ഡെയറിയിലേക്കും ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ് തസ്തികയിൽ താത്കാലിക നിയമനത്തിന് നിർദ്ധിഷ്ടകാല കരാർ വ്യവസ്ഥ പ്രകാരം യോഗ്യരായ ഉദ്യോഗാർത്ഥികളെ മുഖാ-മുഖത്തിന് ക്ഷണിക്കുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തിയുടെ പേര് : ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ്
Notification No. EU/P& A/54/2023 Dated 08.08.2023
യോഗ്യത : 50% മാർക്കോടെ ബിരുദം (ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം)
Job Summary
തസ്തിക | ഡെയറി | ഇൻറർവ്യു തീയതി | യോഗ്യത |
---|---|---|---|
ഫീൽഡ് സെയിൽസ് റെപ്രസന്റേറ്റീവ് | എറണാകുളം ഡെയറി | 19.08.2023 രാവിലെ 11-ന് |
50% മാർക്കോടെ ബിരുദം (ഇരുചക്ര വാഹന ഡ്രൈവിംഗ് ലൈസൻസും കമ്പ്യൂട്ടർ നൈപുണ്യവും അഭിലഷണീയം) |
കട്ടപ്പന ഡെയറി | 19.08.2023 ഉച്ചയ്ക്ക് 12:30-ന് |
തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബയോഡേറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുമായി മിൽമയുടെ ഇടപ്പള്ളി ഹെഡ് ആഫീസിൽ നിർദ്ദിഷ്ട ദിവസം എത്തിച്ചേരേണ്ടതാണ്.
വിശദ വിവരങ്ങൾക്ക് 0484-2541193, 2556863 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
Important Links | |
---|---|
Official Website | Click Here |