എം.ജിയിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 25

മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് എനർജി മെറ്റീരിയൽസിൽ ജൂനിയർ റിസർച്ച് ഫെലോയുടെ താത്കാലിക ഒഴിവുണ്ട്.

ത്രിവത്സര പ്രോജക്ടിലാണ് ഒഴിവ്.

യോഗ്യത : കെമിസ്ട്രി / പോളിമർ കെമിസ്ട്രി / പോളിമർ സയൻസ് എന്നിവയിലൊന്നിൽ എം.എസ്.സി അല്ലെങ്കിൽ പോളിമർ നാനോസയൻസ് കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്/ എം.ടെക് , ജെ.ആർ.എഫ്.

ശമ്പളം : 30,000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


semmgul9@gmail.com എന്ന ഇ – മെയിൽ വിലാസത്തിൽ ബയോഡേറ്റ സഹിതം അപേക്ഷിക്കണം.

ഫോൺ : 9946150512.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 25.


Exit mobile version