നബാർഡിന്റെ തിരുവനന്തപുരത്തുള്ള റീജണൽ ഓഫീസിലും സ്റ്റാഫ് കോർട്ടേഴ്‌സിലുമായി പ്രവർത്തിക്കാൻ ബാങ്ക്സ് മെഡിക്കൽ ഓഫീസറെ ആവശ്യമുണ്ട്.
അഞ്ചു വർഷത്തെ കരാർ നിയമനമാണ്.
യോഗ്യത : എം.ബി.ബി.എസ്.,രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. ബിരുദാനന്തര ബിരുദം അഭിലഷണീയം.
ശമ്പളം : ആദ്യ മൂന്ന് വർഷം മണിക്കൂറിന് 750 രൂപ. അതിന് ശേഷം മണിക്കൂറിന് 950 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ,
ചീഫ് ജനറൽ മാനേജർ,
നബാർഡ്,കേരള റീജണൽ ഓഫീസ്,
തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കണം.
കവറിന് പുറത്ത് “Application for the post of BMO on contract basis “എന്ന് രേഖപ്പെടുത്തിയിരിക്കണം
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും www.nabard.org എന്ന വെബ്സൈറ്റിലെ ടെൻഡർ എന്ന സെക്ഷൻ കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 31
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |