Government JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs
ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 30

കൊല്ലം,പത്തനംതിട്ട ജില്ലകളിലെ ഇ.എസ്.ഐ ഡിസ്പെന്‍സറികളില്‍ ഉണ്ടാകാനിടയുള്ള അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ താത്ക്കാലിക നിയമനം നടത്തുന്നു.
എംബിബിഎസ് ബിരുദവും റ്റി.സി.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത.
പ്രതിമാസം 56395 രൂപ ലഭിക്കും.
താത്പര്യമുള്ളവര്‍ ഈ മാസം ജൂൺ 30 നകം rddsz.ims@kerala.gov.in എന്ന ഇ-മെയിലിലേക്ക് പൂരിപ്പിച്ച രജിസ്ട്രേഷന് ഫോറം സമര്‍പ്പിക്കണം.
ബയോഡേറ്റയുടെ മാതൃകയും കൂടുതല്‍ വിവരവും www.ims.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
ഫോണ്‍ : 0474 2742341.
Important Links | |
---|---|
Official Notification & Application Form | Click Here |
More Info | Click Here |