റാഞ്ചിയിലെ കേന്ദ്ര പൊതുമേഖലാ സ്ഥാനമായ മെക്കോണിൽ ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്) തസ്തികയിൽ എട്ട് ഒഴിവുകളുണ്ട്.
മൂന്നുവർഷത്തേക്കുള്ള കരാർ നിയമനമാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ജൂനിയർ എക്സിക്യൂട്ടീവ് (ഫിനാൻസ്)
യോഗ്യത : സി.എം.എ / സി.എ.
പ്രായപരിധി : 30 വയസ്സ്.
ശമ്പളം : 35,000 – 38,000 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷാഫീസ് : 500 രൂപ.
എസ്.സി, എസ്.ടി വിഭാഗക്കാർ , വിമുക്തഭടൻമാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
www.meconlimited.co.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങളുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 12
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |