MCC Walk-in-interview Notification 2024 : മലബാർ കാൻസർ സെൻ്ററിൽ ഒഴിവുള്ള തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ക്ലിനിക്കൽ ട്രയൽ കോർഡിനേറ്റർ
ശമ്പളം: 30,000 രൂപ.
യോഗ്യത:
- ഫാം ഡി/ എം.ഫാം/ബി.ഡി.എസ്/എം.പി.എച്ച്/എം.എ സ്സി. (ബയോസ്റ്റാറ്റിക്സ്/ ക്ലിനിക്കൽ റിസർച്ച്/ നഴ്സിങ്) അല്ലെങ്കിൽ എം.എസ്സി. ലൈഫ് സയൻസ്/ ബി.ടെക് ബയോടെക്നോളജിയും ക്ലിനിക്കൽ റിസർച്ചിൽ പി.ജി.ഡിപ്ലോമ.
- ഒരുവർഷ പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റന്റ്
ശമ്പളം: 23,200 രൂപ.
യോഗ്യത:
- ഫാം ഡി/ എം.ഫാം/ബി.ഡി.എസ്/എം.പി.എച്ച്./എം.എ സ്സി. (ബയോസ്റ്റാറ്റിക്സ്/ ക്ലിനിക്കൽ റിസർച്ച്/ നഴ്സിങ്) അല്ലെങ്കിൽ എം.എസ്സി. ലൈഫ് സയൻസ്/ ബി.ടെക് ബയോടെക്നോളജിയും ക്ലിനിക്കൽ റിസർച്ചിൽ പി.ജി.ഡിപ്ലോമ. \
- ഒരുവർഷ പ്രവൃത്തിപരിചയം.
പ്രായം: 30 വയസ്സ് കവിയരുത്.
തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ
ശമ്പളം: 18,000 രൂപ.
യോഗ്യത:
- ബിരുദവും പി.ജി.ഡി.സി.എ/ഡി.സി.എ/തത്തുല്യം.
- ഒരു വർഷ പ്രവൃത്തിപരിചയം.
പ്രായം: 35 വയസ്സ് കവിയരുത്.
തിരഞ്ഞെടുപ്പ്
വാക് ഇൻ ഇന്റർവ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്
വാക് ഇൻ ഇന്റർവ്യൂ തീയതി(എല്ലാ തസ്തികയ്ക്കും): ജൂലായ് 26 (9.30 AM).
വിശദ വിവരങ്ങൾക്ക് mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links |
|
---|---|
Official Notification | Click Here |
More Details | Click Here |