മലബാർ കാൻസർ സെന്ററിൽ ടെക്നീഷ്യൻ, റേഡിയോഗ്രാഫർ ഒഴിവ്
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 28
തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ, റേഡിയോഗ്രാഫർ തസ്തികകളിലെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
Post |
Qualification& experience |
Age |
Monthly Consolidated Pay |
Technician -Nuclear Medicine |
BSc in Nuclear Medicine Technology/DMRIT (Diploma in Medical Radio-Isotope Techniques) OR PG Diploma in Nuclear Medicine Technology. Experience : Desirable. Should have working knowledge in Computer Operation. In the absence of qualified candidates, retired hands will be also considered with the required qualification and 3 years experience. For such candidates, the monthly consolidated pay is negotiable |
Below 35- years |
Rs. 35,000/- |
Radiographer |
1. Pass in +2 with science subject from a recognized University/Board 2. BSc MRT (Medical Radiological Technology) or BSc MIT (Medical Imaging Technology) or equivalent from a recognized University or Institute approved by AERB with one year experience in operating Radio-diagnostic/ Radiotherapy equipment’s in an established Centre OR Diploma in Radiology or equivalent from a recognized Institution with 2 years’ experience in operating Radio diagnostic/ Radiotherapy equipment’s in an established Centre. |
Below 35- years |
Rs.23,500/- |
തസ്തികയുടെ പേര് : ടെക്നീഷ്യൻ- ന്യൂക്ലിയർ മെഡിസിൻ
- യോഗ്യത : ബി.എസ്.സി. ന്യൂക്ലിയർ മെഡിസിൻ ടെക്നോളജി/ഡി.എം.ആർ.ടി. അല്ലെങ്കിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിയിൽ പി.ജി. ഡിപ്ലോമ.
- പ്രായപരിധി : 35 വയസ്സ്.
- ശമ്പളം : 35000 രൂപ.
തസ്തികയുടെ പേര് : റേഡിയോഗ്രാഫർ
- യോഗ്യത : പ്ലസ് ടു സയൻസ് , ബി.എസ്.സി.(മെഡിക്കൽ റേഡിയേഷണൽ ടെക്നോളജി)/ ബി.എസ്.സി.(മെഡിക്കൽ ഇമേജിങ് ടെക്നോളജി)/ തത്തുല്യം. അല്ലെങ്കിൽ റേഡിയോളജിയിൽ ഡിപ്ലോമ/ തത്തുല്യം.
- ശമ്പളം : 23,500 രൂപ.
പ്രവർത്തന പരിചയം ഉൾപ്പെടെ വിശദവിവരങ്ങൾ www.mcc.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈനായി അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ കോപ്പിയും അനുബന്ധ രേഖകളും സഹിതം ചുവടെ ചേർത്തിരിക്കുന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
The Director,
Malabar Cancer Centre,
Moozhikkara PO,
Thalassery,
Kerala – 670103
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂൺ 28.
പ്രിൻറ് കോപ്പി ലഭിക്കേണ്ട അവസാന തീയതി : ജൂലായ് 04.
Important Links | |
---|---|
Official Notification | Click Here |
Apple Online | Click Here |
More Details | Click Here |