പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് മലബാർ കാൻസർ സെന്ററിൽ അവസരം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 21

തലശ്ശേരിയിലെ മലബാർ കാൻസർ സെന്ററിൽ 4 ഒഴിവ്.

ദിവസവേതന വ്യവസ്ഥയിലാണ് നിയമനം.

പരസ്യ വിജ്ഞാപന നമ്പർ : 577/ESTT/NHM/20/MCC

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


 

 

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷയും അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി

The Director,
Malabar Cancer Center,
Moozhikkara.P.O,
Thalassery,
Kerala – 670 103 എന്ന വിലാസത്തിലേക്ക് അയക്കുക.

അപേക്ഷാകവറിന് പുറത്ത് ‘Application for the post of …………… NHM – ON DAILY WAGE BASIS‘ എന്ന് രേഖപ്പെടുത്തിയിരിക്കണം.

വിശദ വിവരങ്ങൾക്കും അപേക്ഷാ മാതൃകയ്ക്കുമായി www.mcc.kerala.gov.in  എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഒക്ടോബർ 21

Important Links
Official Notification & Application Form Click Here
More Details Click Here
Exit mobile version