എം.സി.സി-യിൽ നഴ്സ് ട്രെയിനി ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 01

തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.

താത്കാലിക നിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : റസിഡൻറ് സ്റ്റാഫ് നഴ്സ് ട്രെയിനി 

തസ്തികയുടെ പേര് : ലക്ടറർ (പീഡിയാട്രിക്/ ചൈൽഡ് ഹെൽത്ത് നഴ്സിങ്)

തസ്തികയുടെ പേര് : ക്ലിനിക്കൽ ഇൻസ്ട്രക്ടർ

വിശദവിവരങ്ങൾ www.mcc.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷാഫീസ് : 250 രൂപ.

എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 50 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 01.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version