മസഗോൺ ഡോക്കിൽ 1388 നോൺ-എക്സിക്യൂട്ടീവ് ഒഴിവ് | എട്ടാം ക്ലാസ്/പത്താം ക്ലാസ്/തത്തുല്യ യോഗ്യതയുള്ളവർക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 04

മുംബൈയിലെ മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സിൽ 1388 നോൺ – എക്സിക്യൂട്ടീവ് ഒഴിവ്.

മൂന്ന് വർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം.

കരാർ നീട്ടാൻ സാധ്യതയുണ്ട്.

പരസ്യവിജ്ഞാപന നമ്പർ : MDL/HR-REC-NE/93/2021

ഓൺലൈനായി അപേക്ഷിക്കണം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : എ.സി.റെഫ്രിജറേഷൻ മെക്കാനിക്

യോഗ്യത :

തസ്‌തികയുടെ പേര് : കംപ്രസർ അറ്റൻഡൻറ്

യോഗ്യത :

തസ്‌തികയുടെ പേര് : കാർപെൻറർ

യോഗ്യത :

തസ്‌തികയുടെ പേര് : ചിപ്പർ ഗ്രൈൻഡർ

യോഗ്യത :

തസ്‌തികയുടെ പേര് : കോംപോസൈറ്റ് വെൽഡേഴ്സ്

യോഗ്യത :

തസ്‌തികയുടെ പേര് : ഡീസൽ ക്രൈയിൻ ഓപ്പറേറ്റർ

യോഗ്യത :

തസ്‌തികയുടെ പേര് : ഡീസൽ കം മോട്ടോർ മെക്കാനിക്ക്

യോഗ്യത :

തസ്‌തികയുടെ പേര് : ജൂനിയർ ഡ്രോട്സ്മാൻ (മെക്കാനിക്കൽ-52 , സിവിൽ -2)-54 , ഇലക്ട്രീഷ്യൻ -204 , ഇലക്ട്രോണിക് മെക്കാനിക്ക് -55

യോഗ്യത :

തസ്‌തികയുടെ പേര് : ഫിറ്റർ -119 , പൈപ്പ് ഫിറ്റർ -140

യോഗ്യത :

തസ്‌തികയുടെ പേര് : ജൂനിയർ ക്യൂ.സി ഇൻസ്പെക്ടർ

യോഗ്യത :

തസ്‌തികയുടെ പേര് : ഗ്യാസ് കട്ടർ-38 , മെഷീനിസ്റ്റ്-28 , മിൽറൈറ്റ് മെക്കാനിക്ക്-10 , പെയിൻറർ-100 , റിഗ്ഗർ-88 , സ്ട്രക്ച്ചറൽ ഫാബ്രിക്കേഷൻ-125

യോഗ്യത :

തസ്‌തികയുടെ പേര് : സ്റ്റോർ കീപ്പർ

യോഗ്യത :

തസ്‌തികയുടെ പേര് : യൂട്ടിലിറ്റി ഹാൻഡ്

യോഗ്യത :

തസ്‌തികയുടെ പേര് : പ്ലാനർ എസ്റ്റിമേറ്റർ (മെക്കാനിക്കൽ -4 , ഇലക്ട്രിക്കൽ -4)

യോഗ്യത :

തസ്‌തികയുടെ പേര് : പാരാമെഡിക്സ്

തസ്‌തികയുടെ പേര് : യൂട്ടിലിറ്റി ഹാൻഡ് (സെമി സ്‌കിൽഡ്)

പ്രായം : 18-38 വയസ്സ്.

നിയമാനുസൃത വയസിളവ് ലഭിക്കും.

ശമ്പളം


സ്കിൽഡ് ഗ്രേഡിലുള്ളവർക്ക് ശമ്പളം : 17,000 രൂപ മുതൽ 64,360 രൂപ വരെ.

സെമി സ്കിൽഡ് ഗ്രേഡിലുള്ളവർക്ക് ശമ്പളം : 13,200 രൂപ മുതൽ 49,910 രൂപ വരെ .

അപേക്ഷ സമർപ്പിക്കേണ്ട വിധം


https://mazagondock.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.mazagondock.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 04.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version