
ആറളം ഫാമിൽ മാർക്കറ്റിങ് ഓഫീസർ ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം.യോഗ്യത ബിരുദം, എം.ബി.എ/ ഡിപ്ലോമ മാർക്കറ്റിങ് മാനേജ്‌മെന്റ്.
ഉയർന്ന പ്രായം : 36
തൊഴിൽ പരിചയമുള്ളവർക്ക് മുൻഗണന.
അപേക്ഷിക്കാനുള്ള അവസാന തിയതി : മാർച്ച് 23
വിലാസം : ആറളം ഫാം, പി.ഒ. ആറളം ഫാം, കണ്ണൂർ – 670673
ഫോൺ : 0490 2444740, 9495149985