Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDistrict Wise JobsJobs @ KeralaLatest UpdatesPrivate Jobs

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ അവസരം

ഇന്റർവ്യൂ തീയതി : 2021 മാർച്ച് 14 (ഞായറാഴ്ച)

ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വായ്പയായ എൻ‌.ബി‌.എഫ്‌.സി-കളിൽ ഒന്നായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ ജൂനിയർ അസിസ്റ്റന്റ്, ഹൗസ് കീപ്പിങ് അസിസ്റ്റന്റ് തസ്തികകളിൽ അവസരം

ഇന്റർവ്യൂ വഴിയാണ് നിയമനം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓


തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് അസിസ്റ്റന്റ് (സ്ത്രീ)

  • യോഗ്യത : പത്താം ക്ലാസ് /പ്ലസ് ടു ജയം.
  • പ്രായപരിധി : 30 വയസ്സിന് താഴെ.

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റന്റ് (പുരുഷൻ)

  • യോഗ്യത : ഏതെങ്കിലും വിഷയത്തിലുള്ള ഡിഗ്രി അല്ലെങ്കിൽ പി.ജി. (കുറഞ്ഞത് 40% മാർക്ക് നേടിയിരിക്കണം.)
  • പ്രായപരിധി : 25 വയസ്സിന് താഴെ.

തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴിയാണ്‌ തിരഞ്ഞെടുപ്പ്.

ഇന്റർവ്യൂ-ന് പങ്കെടുക്കുമ്പോൾ :

  • ഡിഗ്രി/പ്രൊവിഷണൽ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം.
  • Year wise/semester wise സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ അതുപോലെ അറ്റസ്റ്റഡ് കോപ്പിയും കയ്യിൽ കരുതണം.

കുറിപ്പ് : ഏറ്റവും കുറഞ്ഞ യോഗ്യത മുതൽ ഉയർന്ന യോഗ്യതവരെയുള്ള സർട്ടിഫിക്കറ്റുകൾ കയ്യിൽ കരുതണം.

  • പാൻകാർഡ്, 4 – പാസ്സ്പോർട്ട് സൈസ് ഫോട്ടോയും കയ്യിൽ പിടിക്കണം.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ചുവടെ ചേർക്കുന്ന സ്ഥലങ്ങളിൽ വെച്ചാണ് ഇന്റർവ്യൂ ഉണ്ടാവുക.

ഇന്റർവ്യൂ-ന് പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ചുവടെ പറയുന്ന ഇന്റർവ്യൂ സ്ഥലങ്ങളിൽ (ബ്രാഞ്ചുകളിൽ) ഏതാണോ അടുത്ത്.. അവിടെ ഇന്റർവ്യൂ-ന് ഹാജരാക്കുക.

ഇന്റർവ്യൂ സ്ഥലങ്ങൾ (ബ്രാഞ്ചുകൾ) ചുവടെ ചേർക്കുന്നു. ⇓


  • Kodungallur Branch,
    Pavizham Tower,
    Chandappura

വിശദ വിവരങ്ങൾ അറിയുവാൻ : 9072693047 ,8589083047 എന്നീ നമ്പറുകളിൽ വിളിക്കുക


  • Kanjani Branch,
    Nr. S. N. D. P. Building,
    Anthikad Road

വിശദ വിവരങ്ങൾ അറിയുവാൻ : 8589010286, 9072694266 എന്നീ നമ്പറുകളിൽ വിളിക്കുക


  • Kodakara Branch,
    Nr. Private Bus Stand

വിശദ വിവരങ്ങൾ അറിയുവാൻ : 8589012093, 9072694140 എന്നീ നമ്പറുകളിൽ വിളിക്കുക


  • Kunnamkulam Branch,
    Near Royal Hospital

വിശദ വിവരങ്ങൾ അറിയുവാൻ : 9072303039, 9072695318 എന്നീ നമ്പറുകളിൽ വിളിക്കുക


  • Irinjalakuda Branch,
    Kodungallur Thrissur Road,
    Opp. Varkees Bakery

വിശദ വിവരങ്ങൾ അറിയുവാൻ : 8589007581, 9526549604 എന്നീ നമ്പറുകളിൽ വിളിക്കുക


  • Sakthan Bus Stand Branch,
    Near. Shakthan Market,
    Pattalam

വിശദ വിവരങ്ങൾ അറിയുവാൻ : 9072690643, 9349439296 എന്നീ നമ്പറുകളിൽ വിളിക്കുക


ഇന്റർവ്യൂ തീയതി :  2021 മാർച്ച് 14 (ഞായറാഴ്ച)

ഇന്റർവ്യൂ സമയം : കാലത്ത് 9:30 മുതൽ വൈകിട്ട് 4 മണി വരെ.

ശമ്പളം : ആകർഷകമായ ശമ്പളം.

outstation candidates-ന് താമസവും ഭക്ഷണവും സൗജന്യമായിരിക്കും.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!