Manappuram Finance Limited Notification 2021
Manappuram Finance Limited is hiring IT Freshers & Experienced Candidates.
Posting Location : Valapad (Thrissur Dist.) Kerala.
Qualification :
- Diploma in (CS/IT), B-Tech, BCA, BSC-CS, BCom, M-Tech, MCA, MSc-CS, MCom.
CTC : 2.5 LPA to 6.5 LPA
Technology : Dot Net, Dot Net Core, Angular, Android, iOS.
How to Apply
Forward your resume to techanalyst04@manappuram.com
Must Have :
- Exposure in the above mentioned Technologies
- 60% across academic career
- Good communication skills
മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ ഐ.ടി.വിഭാഗത്തിൽ ഒഴിവ്
ഇന്ത്യയിലെ പ്രമുഖ സ്വർണ്ണ വായ്പയായ എൻ.ബി.എഫ്.സി-കളിൽ ഒന്നായ മണപ്പുറം ഫിനാൻസ് ലിമിറ്റഡിൽ ഐ.ടി.വിഭാഗത്തിൽ ഒഴിവ്
പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷ സമർപ്പിക്കാം
തൃശ്ശൂർ ജില്ലയിലെ വലപ്പാട് എന്ന സ്ഥലത്തായിരിക്കും നിയമനം.
യോഗ്യത
- ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ സയൻസ്/ഐ.ടി., ബി.ടെക്,
- ബി.സി.എ,
- ബി.എസ്.സി.കംപ്യൂട്ടർ സയൻസ്,
- ബി.കോം,
- എം.ടെക്,
- എം.സി.എ.,
- എം.എസ്.സി. കമ്പ്യൂട്ടർ സയൻസ്,
- എം.കോം. യോഗ്യതയുള്ളവർക്ക് (60% മാർക്കോടെ പാസ്സായിരിക്കണം) അപേക്ഷ സമർപ്പിക്കാം.
ടെക്നോളജി
- ഡോട്ട്.നെറ്റ്,
- ഡോട്ട് നെറ്റ് കോർ,
- ആൻഗുലാർ,
- ആൻഡ്രോയ്ഡ്,
- ഐ.ഒ.എസ്. എന്നീ ടെക്നോളജി അറിഞ്ഞിരിക്കണം.
ആശയ വിനിമയം നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോവാൻ കഴിവുണ്ടായിരിക്കണം.
ശമ്പളം : 2.5 ലക്ഷം മുതൽ 6.5 ലക്ഷം വരെ. (വാർഷികം)
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
നിങ്ങളുടെ ബയോഡേറ്റ techanalyst04@manappuram.com എന്ന ഇമെയിലിൽ അയക്കണം.
ഉടനെ അപേക്ഷ സമർപ്പിക്കുക
വിശദ വിവരങ്ങൾക്ക് www.manappuram.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
Important Links | |
---|---|
More Info | Click Here |