Engineering JobsGovernment JobsJob NotificationsKerala Govt JobsLatest Updates
എൻ.ഐ.ടി-യിൽ പ്രോജക്ട് സ്റ്റാഫ് ആവാൻ അവസരം
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 5

കോഴിക്കോട്ടെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രണ്ട് പ്രോജക്ട് സ്റ്റാഫിൻറ ഒഴിവുണ്ട്.
കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ഡിപ്പാർട്ട്മെൻറിലാണ് അവസരം .
തസ്തികയുടെ പേര് : പ്രോജക്ട് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഒന്നാംക്ലാസോടെ എം.ടെക് . / എം.ഇ
- ജാവ / പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ് , മെഷീൻ ലാംഗ്വേജ് എന്നിവയിലുള്ള അറിവ്
- ശമ്പളം : 35,000 രൂപ .
തസ്തികയുടെ പേര് : പ്രോജക്ട് അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് ആൻഡ് ഇലക്ട്രോണിക്സിലോ ഐ.ടി.യിലോ ബി.ടെക് / എം.സി.എ
- ജാവ / പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ് , മെഷീൻ ലാംഗ്വേജ് എന്നിവയിലുള്ള അറിവ്
- ശമ്പളം : 20,000 രൂപ .
വിശദവിവരങ്ങളും അപേക്ഷാഫോറവും www.nitc.ac.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
അപേക്ഷാഫോറം പൂരിപ്പിച്ചതിനുശേഷം ആവശ്യമായ രേഖകൾ സഹിതം പി.ഡി.എഫ് ഫയലാക്കി hodcsed@nitc.ac.in എന്ന ഇ – മെയിലിൽ അയയ്ക്കണം .
അപേക്ഷ അയക്കേണ്ട അവസാന തീയതി : ഓഗസ്റ്റ് 5 .
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |