കേന്ദ്ര കൃഷി – കർഷക ക്ഷേമ വകുപ്പിന് കീഴിൽ ഹൈദരാബാദിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റെൻഷൻ മാനേജ്മെൻറിൽ (മാനേജ്) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഗ്രൂപ്പ് എ , ബി , സി തസ്തികകളിലായി അഞ്ച് ഒഴിവുണ്ട്.
- ഡയറക്ടർ – അഗ്രിക്കൾച്ചർ മാർക്കറ്റിങ് (ജനറൽ) ,
- റിസർച്ച് അസോസിയേറ്റ്- അഗ്രിക്കൾച്ചറൽ എക്സ്റ്റെൻഷൻ (ജനറൽ) ,
- റിസർച്ച് അസോസിയേറ്റ്- നോളജ് മാനേജ്മെൻറ് (എസ്.ടി) ,
- ജൂനിയർ സ്റ്റൈനോഗ്രാഫർ (ഒ.ബി.സി) ,
- അസിസ്റ്റൻറ് കാഷ്യർ (ഒ.ബി.സി) എന്നിങ്ങനെയാണ് ഒഴിവുകൾ.
വിശദ വിവരങ്ങൾ അറിയുവാൻ ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട വിധം
തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങളും അപേക്ഷാഫോമും www.manage.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 13.
Important Links | |
---|---|
Official Notification | Click Here |
Application Form : Director (Agriculture Marketing) | Click Here |
Official Notification : Research Associate (Agricultural Extension) | Click Here |
Official Notification : Research Associate (Knowledge Management) | Click Here |
Official Notification : Junior Stenographer | Click Here |
Official Notification : Assistant Cashier | Click Here |
More Details | Click Here |