കെയർ ടേക്കർ

ജനുവരി 14-നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ പുരുഷ കെയർ ടേക്കറുടെ രണ്ട് താത്കാലിക ഒഴിവുകളുണ്ട്.

പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ള ജനറൽ,ഈഴവ വിഭാഗങ്ങളിൽപ്പെട്ടവർക്കാണ് അവസരം.

യോഗ്യത : ഓർഫനേജ് കണ്ട്രോൾ ബോർഡിന്റെയോ ജൂവനൈൽ ജസ്റ്റിസ് ആക്ടിന് കീഴിലോ ഉള്ള ചൈൽഡ് കെയർ സ്ഥാപനങ്ങൾ,അനാഥയങ്ങൾ എന്നിവിടങ്ങളിൽ കെയർ ഗിവർ അല്ലെങ്കിൽ കെയർ ടേക്കർ തസ്‌തികയിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം,മികച്ച ശാരീരികക്ഷമത.

പ്രായപരിധി : 18-40 വയസ്സ്.

വനിതകളും ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്നവരും അപേക്ഷിക്കേണ്ടതില്ല.

ജനുവരി 14-നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.


Exit mobile version