മലയാള സർവകലാശാലയിൽ ഇൻസ്ട്രക്ടർ ഒഴിവ് : തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല മാധ്യമപഠനം മീഡിയ-ലാബ്-ഇൻസ്ട്രക്ടർ-കം-ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
താൽക്കാലിക നിയമനമാണ്.
യോഗ്യത :
- ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ/ചലച്ചിത്ര പഠനം എന്നിവയിൽ അംഗീകൃത സർവകലാശാല ബിരുദം.
- പാഠ്യപദ്ധതിയിൽ ഉള്ള പ്രായോഗിക പരിശീലനവും ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ടു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയം അഭിലഷണീയം.
പ്രായപരിധി : 35 വയസ്സ്
അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്
അഭിമുഖത്തിനായി സർവകലാശാലയുടെ അക്ഷരം ക്യാംപസിൽ ഫെബ്രുവരി 27-ന് രാവിലെ 10:30-ന് എത്തണം.
വിശദ വിവരങ്ങൾക്കായി www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |
- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- To Know Latest Job News & Kerala PSC Updates : Click Here