Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesMalappuram

മലയാള സർവകലാശാലയിൽ ഇൻസ്ട്രക്ടർ ഒഴിവ്

അഭിമുഖം : ഫെബ്രുവരി 27-ന്

മലയാള സർവകലാശാലയിൽ ഇൻസ്ട്രക്ടർ ഒഴിവ് : തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല മാധ്യമപഠനം മീഡിയ-ലാബ്-ഇൻസ്ട്രക്ടർ-കം-ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയിലെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

താൽക്കാലിക നിയമനമാണ്.

യോഗ്യത :

  • ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ/ചലച്ചിത്ര പഠനം എന്നിവയിൽ അംഗീകൃത സർവകലാശാല ബിരുദം.
  • പാഠ്യപദ്ധതിയിൽ ഉള്ള പ്രായോഗിക പരിശീലനവും ഉന്നതവിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ടു വർഷത്തിൽ കുറയാത്ത അധ്യാപന പരിചയം അഭിലഷണീയം.

പ്രായപരിധി : 35 വയസ്സ്

അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്

അഭിമുഖത്തിനായി സർവകലാശാലയുടെ അക്ഷരം ക്യാംപസിൽ ഫെബ്രുവരി 27-ന് രാവിലെ 10:30-ന് എത്തണം.

വിശദ വിവരങ്ങൾക്കായി www.malayalamuniversity.edu.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!