Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsCareer In ShortContract Based JobsDistrict Wise JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaLatest UpdatesPrivate JobsThrissur

പ്ലസ് ടു/ ഡിഗ്രി യോഗ്യതയുള്ളവർക്ക് മലയാള മനോരമയിൽ ജോലി നേടാം

Malayala Manorama Notification 2025 for Field Promotor : മലയാള മനോരമ പത്രത്തിന്റെയും പ്രസിദ്ധീകരങ്ങളുടെയും ഫീൽഡ് പ്രൊമോട്ടർമാരായി കുന്നംകുളം, ഗുരുവായൂർ മേഖലകളിൽ ജോലി ചെയ്യാൻ താല്പര്യമുള്ള യുവാക്കൾക്ക് അവസരം

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


സ്ഥാപനം : മലയാള മനോരമ
തസ്തികയുടെ പേര് : ഫീൽഡ് പ്രൊമോട്ടർ
ജോലി സ്ഥലം : കുന്നംകുളം, ഗുരുവായൂർ (തൃശൂർ ജില്ല)
പ്രതിമാസം 20,000 രൂപയിലേറെ വരുമാനം നേടാം
(വേതനം+യാത്രാബത്ത+ഇൻസെന്റീവ് എന്നിവ ഉൾപ്പെടെ )

യോഗ്യത : പ്ലസ് ടു/ ഡിഗ്രി

അപേക്ഷ സമർപ്പിക്കേണ്ട വിധം


താല്പര്യമുള്ളവർ ഫോട്ടോ അടക്കമുള്ള ബയോഡേറ്റ 7012765832 എന്ന നമ്പറിൽ വാട്സാപ്പ് ചെയ്യുക



Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!