മാളവ്യ എൻ.ഐ.ടിയിൽ 17 അനധ്യാപക ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 16

ജയ്പുരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 17 അനധ്യാപക ഒഴിവ്.

ഓൺലൈനായി അപേക്ഷിക്കണം.

തസ്‌തികയുടെ പേര് : ലൈബ്രേറിയൻ

തസ്‌തികയുടെ പേര് : ഡെപ്യൂട്ടി രജിസ്ട്രാർ

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ലൈബ്രേറിയൻ

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് രജിസ്ട്രാർ

തസ്‌തികയുടെ പേര് : സയൻറിഫിക്ക് ടെക്നിക്കൽ ഓഫീസർ

വിശദവിവരങ്ങൾക്കായി www.mnit.ac.in എന്ന വെബ്സൈറ്റ് കാണുക.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 16.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 25.

Important Links
Official Notification Click Here
More Details Click Here
Exit mobile version