Government JobsJob NotificationsTeaching Jobs
എം.എൻ.ഐ.ടിയിൽ അസിസ്റ്റൻറ് പ്രൊഫസർ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 30
![](https://www.jobsinmalayalam.com/wp-content/uploads/2020/10/Malaviya-National-Institute-of-Technology-MNIT-Jaipur-780x470.jpg)
ജയ്പുരിലെ മാളവ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ഒമ്പത് അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്.
മാത്തമാറ്റിക്സിൽ നാലും മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനീയറിങ്ങിൽ അഞ്ചും ഒഴിവുകളാണുള്ളത്.
സ്ഥിരം നിയമനമാണ്.
വിശദവിവരങ്ങൾ www.mnit.ac.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയച്ചതിനുശേഷം കോപ്പി തപാലിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 30
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |